HOME
DETAILS
MAL
''ജിഹാദികള്‍ പ്രണയം നടിച്ച് തട്ടികൊണ്ട് പോയി വിറ്റ ലൗ ജിഹാദ് ഇരകള്‍'' ,സിക്കിമില്‍ നിന്നുള്ള 11 അംഗ സെക്സ് റാക്കറ്റ്
backup
August 29 2019 | 17:08 PM
റായ്പൂര്‍ : ലൗ ജിഹാദിന്റെ ഇരകളായ 46 സത്രീകളെ പോലിസ് മോചിപ്പിച്ചു എന്ന അടിക്കുറിപ്പോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം റായ്പൂര്‍ പൊലിസിന്റെ പിടിയിലായ 11 അംഗ സെക്സ് റാക്കറ്റിന്റെത്. 11 സത്രീകള്‍ മുഖം മറച്ച് പോലിസ് സറ്റേഷനില്‍ നില്ക്കുന്ന ഫോട്ടോയാണ് ലൗ ജിഹാദിന്റെ ഇരകളായ സത്രീകള്‍ എന്ന പേരില്‍ പ്രചരിപ്പിച്ചത്. ജിഹാദികള്‍ പ്രണയം നടിച്ച് തട്ടികൊണ്ട് പോയി വിറ്റ 46 സ്ത്രീകളെ ചത്തിസ്ഗഢിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് പോലിസ് കണ്ടെടുപ്പോള് എന്ന തലക്കെട്ടില്‍ പ്രചരിപ്പിച്ച ചിത്രമാണ് പൊലിസ് സ്പായില്‍ നിന്ന് കസറ്റഡിയിലെടുത്ത സിക്കിമില്‍ നിന്നുള്ള 11 അംഗ സെക്സ് റാക്കറ്റിന്റെതാണെന്ന് വ്യക്തമായത്. പുഷ്പേന്ദര്‍ കുലഷ്രേസ്തയെന്നയാള് പോസ്റ്റ് ചെയ്ത ചിത്രം ട്വിറ്ററില്‍ മാത്രം 2000 റീട്വിറ്റുകളാണ് ചെയ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."