HOME
DETAILS

സ്‌കൂള്‍ കെട്ടിടത്തില്‍ വിദ്യാര്‍ഥികളുടെ പച്ചക്കറി കൃഷി

  
backup
October 24, 2018 | 7:09 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d-2

എടക്കുളം: പഠനത്തോടൊപ്പം ജൈവകൃഷിയിറക്കി വിദ്യാര്‍ഥികള്‍. എടക്കുളം ജി.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പഠനത്തോടൊപ്പം പച്ചക്കറി കൃഷിചെയ്ത് വിളവെടുപ്പ് നടത്തിയത്. തിരുന്നാവായ കൃഷിഭവനില്‍നിന്ന് ലഭിച്ച പച്ചക്കറി വിത്തുകളാണ് വിദ്യാര്‍ഥികളും സ്‌കൂളിലെ ഹരിതസേനയും ചേര്‍ന്ന് മുളപ്പിച്ചെടുത്തത്.
കര്‍ഷകനും അറബിക് അധ്യാപകനുമായ സി.പി ബഷീറിന്റെ നേതൃത്വത്തില്‍ അധ്യാപക സംഘവും കൃഷിയിടത്തില്‍ വിദ്യാര്‍ഥികളെ സഹായിച്ചു. സ്‌കൂള്‍ കെട്ടിടത്തിന് മുകളിലാണ് തക്കാളി, പച്ചമുളക്, വെണ്ട, വഴുതനങ്ങ, ചീര, പയര്‍ തുടങ്ങിയ പച്ചക്കറികള്‍ ജൈവവളം ഉപയോഗിച്ച് വിളയിച്ചെടുത്തത്. ഒഴിവുവേളകളില്‍ കിട്ടുന്ന സമയങ്ങളിലാണ് വിദ്യാര്‍ഥികളുടെ കൃഷി പരിപാലനം. ചെറിയ വലകള്‍ കെട്ടിയാണ് ശക്തമായ മഴയെയും കാറ്റിനെയും കനത്ത ചൂടിനെയും പ്രതിരോധിക്കുന്നത്. കൃഷിയിടത്തില്‍നിന്ന് പറിച്ചെടുക്കുന്ന പച്ചക്കറികള്‍ ഉപയോഗിച്ചാണ് ഉച്ചഭക്ഷണത്തിനുളള വിഭവങ്ങള്‍ തയാറാക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; ആളപായമില്ല

Kerala
  •  9 days ago
No Image

വിവാഹം കഴിഞ്ഞിട്ട് നാലുമാസം; ഭാര്യയെ കൊന്ന് ചിത്രം കാമുകിക്ക് അയച്ചു; ഇന്ത്യന്‍ ടെക്കി യു.എസില്‍ അറസ്റ്റില്‍

International
  •  9 days ago
No Image

ഉസ്‌ബെക്കിസ്ഥാനില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും 

Kerala
  •  9 days ago
No Image

ഗൾഫിൽ വീണ്ടും സംഘർഷഭീതി; ഇറാന്റെ നിലപാടില്ലായ്മയ്ക്ക് ഇരയാകാൻ ഗൾഫ് രാജ്യങ്ങൾക്ക് കഴിയില്ലെന്ന് യുഎഇ

uae
  •  9 days ago
No Image

കേരള കലാമണ്ഡലത്തിലെ താല്‍ക്കാലിക അധ്യാപക നിയമനം; പ്രതിഷേധവുമായി കോണ്‍ഗ്രസ് 

Kerala
  •  9 days ago
No Image

ലഹരി വിൽപ്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ; പെരുമ്പാവൂരിൽ യുവാക്കളെ മർദിച്ച്, തലമൊട്ടയടിച്ചതായി പരാതി

Kerala
  •  9 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണത്തിൽ റെക്കോർഡ് കുതിപ്പ്; ആദ്യഘട്ട തുരങ്കനിർമ്മാണം വെറും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി ആർടിഎ

uae
  •  9 days ago
No Image

കുവൈത്തിൽ വീണ്ടും വൻ വ്യോമാക്രമണം: മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് പ്രതിരോധ സംവിധാനം; രാജ്യം അതീവ ജാഗ്രതയിൽ

Kuwait
  •  9 days ago
No Image

കള്ളാടിയില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ അഞ്ചായി ഉയര്‍ന്നു; ഇനി കണ്ടെത്താനുള്ളത് മൂന്നുപേരെ 

Kerala
  •  9 days ago
No Image

ഈജിപ്ത്-അര്‍ജന്റീന മത്സര വിവാദം; ഏറ്റുപിടിച്ച് ന്യൂയോര്‍ക്ക് മേയര്‍; ഈജിപ്ത് കൊള്ളയടിക്കപ്പെട്ടെന്ന് പരാമര്‍ശം 

International
  •  9 days ago