HOME
DETAILS

സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന; എട്ട് റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

  
backup
October 25 2018 | 03:10 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a1%e0%b5%8d-%e0%b4%aa-2

കോഴിക്കോട്: തെറ്റായ സത്യവാങ്ങ്മൂലം നല്‍കി മുന്‍ഗണനാ എ.എ.വൈ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ കരസ്ഥമാക്കിയവര്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശം പാലിക്കാത്ത സാഹചര്യത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് മാവൂര്‍ പഞ്ചായത്തിലെ ചെറൂപ്പ, കായലം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ട് റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസര്‍ (ഇന്‍ചാര്‍ജജ്) പി.ഫൈസലിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ പി. ഷിജേഷ്, മൊയ്തീന്‍കോയ എന്നിവരും പങ്കെടുത്തു.
റേഷന്‍ സാധനങ്ങളുടെ ന്യായവില ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  14 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  36 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago