HOME
DETAILS

' മാണി എന്ന മാരണം' ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി

  
backup
June 10 2017 | 04:06 AM

mani-enn-maaranam-kpcc-says-news

തിരുവനന്തപുരം: 'മാണി എന്ന മാരണം' എന്ന തലക്കെട്ടില്‍ കെ.എം മാണിയെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ വന്ന മുഖപ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റെ എം.എം ഹസന്‍. ഇത്തരമൊരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം നേതാവായ കെ.എം മാണിയെ രൂക്ഷമായ ഭാഷയിലാണ് വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്. എന്നാല്‍, പത്രത്തിന്റെ ഈ സമീപനം പാര്‍ട്ടിയുടെ സമീപനമല്ലെന്നും എം.എം ഹസന്‍ പറഞ്ഞു. വാര്‍ത്താകുറിപ്പിലാണ് കെ.പി.സി.സി പ്രസിഡന്റ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്നത്.


മാണിക്കു വേണ്ടി യു.ഡി.എഫില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണയുണ്ടെങ്കില്‍ അതിന്റെ കുളിരില്‍ കാത്തിരിക്കേണ്ടതില്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

ഏറെക്കാലം കോണ്‍ഗ്രസ് ചുമന്നതു കൊണ്ടാണ് മാണിക്കും മകനും വേണ്ടി മാത്രമുള്ള ഒരു പാര്‍ട്ടിക്ക് അസ്തിത്വമുണ്ടായത്. കെ.എം മാണിയുടെ വിഷക്കൊമ്പ് കൊണ്ടുള്ള കുത്തേല്‍ക്കാത്ത ഒരു കേരളാ കോണ്‍ഗ്രസ് നേതാവുമുണ്ടാവില്ല. കെ.എം ജോര്‍ജ്ജ് മുതല്‍ പി.സി ജോര്‍ജ്ജ് വരെയുള്ള നേതാക്കളെ പലതരം ഹീനകൃത്യങ്ങളിലൂടെ മാണി പീഡിപ്പിച്ചിട്ടുണ്ട്.

നാല്‍ക്കവലയില്‍ വിലപേശുന്ന നേതാവാണ് മാണിയെന്നും യു.ഡി.എഫ് നൂറു തവണ തോറ്റാലും മാണിയെ തിരികെ വിളിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago