HOME
DETAILS
MAL
ഫസല്‍ വധക്കേസില്‍ സുബീഷിന്റെ ഫോണ്‍ സംഭാഷണം പുറത്ത്
backup
June 10 2017 | 04:06 AM
കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ ബിജെപി ബന്ധം വെളിപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്. കൊല നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട സുബീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
ബിജെപി നേതാവുമായി നടത്തിയ സംഭാഷണത്തില്‍ ഫസലിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട്.
താന്‍ ഉള്‍പ്പെടെയുള്ള നാലു പേരാണ് കൊലക്കു പിന്നിലെന്നാണ് സുബീഷ് പറയുന്നത്. പ്രദേശത്ത് എന്‍ഡിഎഫുമായി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും സുബീഷ് വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."