HOME
DETAILS
MAL
പട്ടികവര്‍ഗ യുവജനക്യാംപ് സമാപിച്ചു
backup
August 02 2016 | 21:08 PM
മൂന്നാര്‍ : ഇടുക്കി നെഹ്‌റു യുവകേന്ദ്രയുടെയും രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ മൂന്നാര്‍ വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ പട്ടികവര്‍ഗ യുവാക്കള്‍ക്കായി പഞ്ചദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."