HOME
DETAILS
MAL
സവാരിക്കിടെ കായലില്‍ കാണാതായി
backup
June 10 2017 | 15:06 PM
കൊല്ലം:പരവൂര്‍ നടയറ കായലില്‍ സവാരിക്കിടെ സ്പീഡ് ബോട്ടില്‍ നിന്നും വീണ് രണ്ടുപേരെ കാണാതായി. ഇന്നു വൈകീട്ട് നാലിനായിരുന്നു സംഭവം. കാണാതായവര്‍ക്കായി തെരച്ചില്‍ നടക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."