HOME
DETAILS
MAL
പ്രവര്‍ത്തകന്റെ മുഖത്തടിച്ച് സിദ്ധരാമയ്യ
backup
September 04 2019 | 20:09 PM
ബംഗളൂരു: കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ചു. ഇന്നലെ മൈസൂരു വിമാനത്താവളത്തിന് പുറത്തു വച്ചാണ് സംഭവം. കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകനായ ഒരാള്‍ സിദ്ധരാമയ്യക്ക് നേരെ ഫോണ്‍ നീട്ടുകയും ഇതില്‍ പ്രകോപിതനായ അദ്ദേഹം പ്രവര്‍ത്തകന്റെ മുഖത്തടിക്കുകയുമായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."