HOME
DETAILS

കൂമൂലയിലെ മദ്യശാല ഒഴിപ്പിക്കാന്‍ പൊലിസെത്തി, സമരക്കാരെത്തിയില്ല

  
backup
June 10, 2017 | 10:58 PM

%e0%b4%95%e0%b5%82%e0%b4%ae%e0%b5%82%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

ഗൂഡല്ലൂര്‍: മദ്യശാലക്കെതിരേയുള്ള സമരക്കാരെ നേരിടാന്‍ പൊലിസെത്തിയെങ്കിലും സമരക്കാരെത്തിയില്ല. കൂമൂലയിലെ മദ്യശാലക്കെതിരേ സമരം ശക്തമാക്കുമെന്ന വാര്‍ത്ത പരന്നതോടെയാണ് പൊലിസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയത്.
 എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും സമരക്കാരെത്താതായതോടെ പൊലിസ് തിരിച്ചു പോകുകയായിരുന്നു. സുപ്രികോടതി വിധിയെ തുടര്‍ന്ന് പന്തല്ലൂരിലെ ടാസ്മാക് മദ്യശാല കൂമൂലയിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരേ പ്രദേശവാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങളും നടത്തിയിരുന്നു. എന്നാല്‍ മദ്യശാല മാറ്റാന്‍ അധികൃതര്‍ നടപടിയെടുത്തിരുന്നില്ല.
കഴിഞ്ഞദിവസം പ്രദേശവാസികള്‍ മദ്യശാലക്കെതിരേ സമരത്തിനെത്തുമെന്ന വാര്‍ത്ത പരന്നതോടെ ദേവാലയില്‍ നിന്ന് വനിതാ പൊലിസ് ഉള്‍പെടെ സമരം നേരിടാന്‍ മദ്യശാലക്ക് സമീപമെത്തിയിരുന്നു. എന്നാല്‍ ഏറെ വൈകിയിട്ടും സമരക്കാരെത്തിയില്ല



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; പാര്‍ലമെന്റ് സമ്മേളനദിനത്തില്‍ മാര്‍ച്ച് പ്രഖ്യാപിച്ച് സി.ജെ.പി

National
  •  9 days ago
No Image

കുവൈത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും കടലിലെ എണ്ണ പ്ലാറ്റ്‌ഫോമും ഇറാന്‍ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഭരണകൂടം

Kuwait
  •  9 days ago
No Image

കെഎസ്ആര്‍ടിസിയില്‍ സുരക്ഷിത യാത്ര; ബസുകളില്‍ 'പാനിക് ബട്ടണും' ലൈവ് ട്രാക്കിങ് സംവിധാനവും വരുന്നു

Kerala
  •  9 days ago
No Image

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മാറ്റങ്ങള്‍; അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും നിര്‍ബന്ധം

Kerala
  •  9 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവിസ് 17ന് ആരംഭിച്ചേക്കും

National
  •  9 days ago
No Image

യുഎഇയില്‍ കടുത്ത ചൂട് തുടരും; മൂടല്‍മഞ്ഞിനും മണിക്കൂറില്‍ 40 കി.മീ. വരെ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  9 days ago
No Image

മോദി സർക്കാർ മിസൈൽ നിർമാണവും സ്വകാര്യവൽക്കരിക്കുന്നു

National
  •  9 days ago
No Image

ഒടുവില്‍ പൂട്ട് വീണു; വിവാദ യൂട്യൂബര്‍ 'തൊപ്പി'യുടെ ചാനല്‍ പൂട്ടിച്ച് പൊലിസ്

Kerala
  •  9 days ago
No Image

ഇസ്‌റാഈലിന്റെ അയണ്‍ ഡോമിനുള്ള ടാമിര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിർമ്മിക്കാൻ നീക്കം

International
  •  9 days ago
No Image

നവകേരള രക്ഷാപ്രവര്‍ത്തനം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടിക്കു സാധ്യത; അന്വേഷണ റിപോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും

Kerala
  •  9 days ago