HOME
DETAILS
MAL
പൊലിസ് തപാല്‍ വോട്ട് ക്രമക്കേട്: അന്വേഷണത്തിന് രണ്ടുമാസം കൂടി
backup
September 04 2019 | 23:09 PM
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊലിസുകാരുടെ തപാല്‍ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന് ഹൈക്കോടതി രണ്ടു മാസം കൂടി സമയം അനുവദിച്ചു.
തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, ഇടുക്കി, മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുപ്പ് രേഖകള്‍ പരിശോധിക്കാനാണ് കോടതി സമയം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."