HOME
DETAILS
MAL
ശബരിമലയില്‍ യുവതികള്‍ക്ക് സുരക്ഷയൊരുക്കും; പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു - ലോക്‌നാഥ് ബെഹ്‌റ
backup
October 26 2018 | 06:10 AM
കൊച്ചി: മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സുരക്ഷയൊരുക്കേണ്ടത് പോലിസിന്റെ ഉത്തരവാദിത്തമാണ്. സുരക്ഷയൊരുക്കുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ആക്രമം നടത്തിയ കൂടുതല്‍ ആളുകള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."