HOME
DETAILS
MAL
പുരസ്കാരങ്ങള്‍ അര്‍ഹര്‍ക്ക് എത്തിക്കല്‍ പ്രതിജ്ഞാബദ്ധം: മന്ത്രി എ.കെ ബാലന്
backup
June 10 2017 | 23:06 PM
തൃശൂര്‍: സര്‍ക്കാരിന്റെ പുരസ്കാരങ്ങള്‍ അര്‍ഹമായ കരങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ 2016 വിശിഷ്ടാംഗത്വം, സമഗ്ര സംഭവനാ പുരസ്കാരം എന്നിവ സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സാറാ ജോസഫിനും യു.എ ഖാദറിനുമാണ് വിശിഷ്ടാംഗത്വം സമര്‍പ്പിച്ചത്. ഒ.വി ഉഷ, മുണ്ടൂര്‍ സേതുമാധവന്, വി.സുകുമാരന്‍, ടി.ബി ഗോപാലപണിക്കര്, പ്രയാര്‍ പ്രഭാകരന്, ഡോ. കെ.സുഗതന് എന്നിവര്‍ക്കാണു സമഗ്ര സംഭവനാ പുരസ്കാരം. വൈശാഖന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."