ADVERTISEMENT
HOME
DETAILS

ദേശീയപാതയില്‍ പാചക വാതക ടാങ്കര്‍ ലോറികളുടെ അനധികൃത പാര്‍ക്കിങ്

ADVERTISEMENT
  
backup
October 27 2018 | 04:10 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%9a%e0%b4%95-%e0%b4%b5%e0%b4%be%e0%b4%a4%e0%b4%95

തേഞ്ഞിപ്പലം: പാചകവാതകം നിറച്ച ടാങ്കര്‍ ലോറികള്‍ അനധികൃതമായി ദേശീയപാതയില്‍ പാര്‍ക്ക് ചെയ്യുന്നത് ഭീതി പരത്തുന്നു. ദേശീയ പാത കോഹിനൂരില്‍ ദിനംപ്രതി മംഗലാപുരത്ത് നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നും വരുന്ന കൂറ്റന്‍ ബുള്ളറ്റ് ടാങ്കറുകളാണ് പകല്‍ സമയത്ത് പൊരിവെയിലില്‍ അനധികൃതമായി മണിക്കൂറുകളോളം പാര്‍ക്ക് ചെയ്യുന്നത്.
യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഇവ റോഡരികില്‍ പാര്‍ക്കു ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ പാര്‍ക്കിങ് നിരോധിത മേഖലയായിട്ടും ഇതൊന്നും ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ക്ക് ബാധകമല്ലെന്ന വിധമാണ് അനധികൃതമായി പാര്‍ക്കിങ് തുടരുന്നത്. കഴിഞ്ഞ മാസം ദേശീയപാതയില്‍ 500 മീറ്റര്‍ അകലെ പാണമ്പ്രയില്‍ ഒരു ബുള്ളറ്റ് ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ ഭീതി നാട്ടുകാരില്‍ നിന്ന് ഇനിയും വിട്ടുമാറിയിട്ടില്ല. ദേശീയപാതയിലെ ഇത്തരം പാര്‍ക്കിങ് പൊലിസ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാരുടെ ആക്ഷേപം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  a month ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  a month ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  a month ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  a month ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  a month ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  a month ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  a month ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  a month ago