HOME
DETAILS

തോട്ടംതൊഴിലാളികളുടെ വേതനകുടിശിക ഉടന്‍ വിതരണം ചെയ്യണം: ട്രേഡ് യൂനിയന്‍ ഐക്യവേദി

  
backup
August 03 2016 | 18:08 PM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%87%e0%b4%a4

      
മേപ്പാടി: സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാനപ്രകാരം ഈ വര്‍ഷം ജൂലൈ 31നകം വിതരണം ചെയ്യേണ്ടിയിരുന്ന കുടിശിക അവധി കഴിഞ്ഞിട്ടും വിതരണം ചെയ്യാത്ത തോട്ടം മാനേജ്‌മെന്റിന്റെ നടപടിയില്‍ ട്രേഡ് യൂനിയന്‍ ഐക്യവേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്നമെന്നും അല്ലാത്ത പക്ഷം തോട്ടങ്ങള്‍ സ്തംഭിപ്പിക്കുന്നതടക്കം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും തോട്ടം ഉടമകള്‍ക്ക് മാത്രമായിരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
തോട്ടങ്ങളിലെ ചിലഭാഗങ്ങള്‍ വിളവെടുപ്പിനും പരിപാലനത്തിനും പുറമെ നിന്നുള്ള ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള എച്ച്.എം.എല്‍ മാനേജ്‌മെന്റിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്. നിലവില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുന്ന ഏതൊരു നീക്കത്തെയും ശക്തിയായി എതിര്‍ക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. മേപ്പാടിയില്‍ എന്‍. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ്.ടി.യു തോട്ടം തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. ബി. സുരേഷ് ബാബു(ഐ.എന്‍.ടി.യു.സി), പി.കെ മുരളീധരന്‍(ബി.എം.എസ്), പി.വി കുഞ്ഞിമുഹമ്മദ്, എ.കെ റഫീഖ്(എസ്.ടി.യു), കെ. ജി വര്‍ഗീസ്(പി.എല്‍.സി), എന്‍.പി ചന്ദ്രന്‍(ബി.എം.എസ്.), എന്‍.ഒ ദേവസ്യ(എച്ച്.എം.എസ്)എം.എം. ഹംസ, മുഹമ്മദലി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago