HOME
DETAILS
MAL
തൊണ്ടയാട് ബസ് അപകടത്തില്‍ പരുക്കേറ്റവര്‍
backup
June 12 2017 | 02:06 AM
കോഴിക്കോട്: തൊണ്ടയാട് ബസ് അപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയവര്‍. അരീക്കോട് സ്വദേശി ജുജ (30), കല്ലേരി പ്രസാദ് (55), കാസര്‍കോഡ് സ്വദേശി കല്‍മ (47), കുറ്റിക്കാട്ടൂര്‍ നിഷാദ് (34), മാവൂര്‍ അമര്‍ (22), പേരാമ്പ്ര ജയിന് (40), പറമ്പില്‍ബസാര്‍ നിമ്മി(49), കുറ്റിക്കാട്ടൂര്‍ ഹരിദാസന് (50), പൂവ്വാട്ട്പറമ്പ് സിമിന് (33), ചെറുവാടി അബ്ദുല്ല(65), കണ്ണൂര്‍ സ്വദേശി റിയാസ് അഹമ്മദ് (40). ആരുടെയും പരുക്ക് സാരമുള്ളതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."