HOME
DETAILS

  
backup
June 12, 2017 | 3:43 AM

351252-2

മഴക്കാലത്ത് മോഷ്ടാക്കള്‍ക്കെതിരേ
ജാഗ്രത വേണമെന്ന് പൊലിസ്
    
തിരൂര്‍: മഴക്കാലത്ത് മോഷ്ടാക്കള്‍ക്കെതിരേ ജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് പൊലിസ് നിര്‍ദേശം. മഴക്കാല രാത്രികളില്‍ വീട്ടില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണമെന്നും പണം, സ്വര്‍ണാഭരണങ്ങള്‍ എന്നിവ ബാങ്കുകളിലെ ലോക്കറുകളില്‍ സൂക്ഷിക്കണമെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി.
വീടിന് ചുറ്റും രാത്രികാലങ്ങളില്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കണമെന്നും പകല്‍ സമയങ്ങളില്‍ സംശയാസ്പദമായ സാഹചര്യങ്ങളില്‍ വീട്ടുപരിസരങ്ങളില്‍ ആരെയെങ്കിലും കണ്ടാല്‍ മറ്റുള്ളവരെ അറിയിക്കുകയും നിരീക്ഷിക്കുകയും വേണം. ആവശ്യമെങ്കില്‍ പൊലിസിലും വിവരം അറിയിക്കണം. വീടിന്റെ പരിസരങ്ങളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരെ നിരീക്ഷിക്കണമെന്നും പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെ സഹായിക്കുന്നത് റഷ്യയോ? പുടിനോട് നേരിട്ട് ചോദിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  17 hours ago
No Image

അർജന്റീന–സ്പെയിൻ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച റഫറി സ്ലാവ്കോ വിൻസിച്ച് വിരമിച്ചു

International
  •  17 hours ago
No Image

പെർഫ്യൂം കമ്പനികളുടെ മറവിൽ തട്ടിപ്പ്; 9 പ്രവാസികൾക്ക് തടവും 188 കോടി രൂപ പിഴയും വിധിച്ച് കുവൈത്ത് കോടതി

uae
  •  18 hours ago
No Image

കീറില്ല, നനയില്ല! പോളിമർ നോട്ടുകൾ പുറത്തിറക്കാൻ ആർ.ബി.ഐ; ആദ്യഘട്ടത്തിൽ 200 കോടി കറൻസികൾ അച്ചടിക്കാൻ അനുമതി നൽകി കേന്ദ്രം

National
  •  18 hours ago
No Image

മഹാരാഷ്ട്രയിൽ പൊലിസിനെ ലാത്തികൊണ്ട് മർദിച്ച് യുവാവ്; വീഡിയോ 

National
  •  18 hours ago
No Image

വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘപരിവാർ അനുകൂല മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് പി.കെ ശ്രീമതി

Kerala
  •  18 hours ago
No Image

മയക്കുമരുന്ന് കേസ്: നാല് വർഷമായി ഒളിവിലായിരുന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ

Kerala
  •  18 hours ago
No Image

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം കടുപ്പിച്ചിട്ടും ശീലം മാറ്റാതെ ഉപഭോക്താക്കൾ; കട്ടിയുള്ള ബാഗുകൾക്ക് ഇപ്പോഴും പ്രിയം

uae
  •  18 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31

uae
  •  19 hours ago
No Image

ഇന്ധനടാങ്കിൽ എന്ത് ഒഴിക്കണമെന്ന് ഉപഭോക്താവ് തീരുമാനിക്കട്ടെ: E20 പെട്രോൾ നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം; ഓഗസ്റ്റ് 4-ന് ഡൽഹിയിൽ പാർലമെന്റ് മാർച്ച്‌

National
  •  19 hours ago