HOME
DETAILS
MAL
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയെന്ന് വ്യാജപ്രചാരണം
backup
June 12 2017 | 04:06 AM
കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്നു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു കലക്ടര്‍ അവധി പ്രഖ്യാപിച്ചായി സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. ഇന്നലെ വൈകുന്നേരത്തോടെയാണ് വ്യാജ സന്ദേശം പ്രചരിച്ചത്. ജില്ലയിലെ പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ ലിങ്ക് വ്യാജമായി എഡിറ്റ് ചെയ്താണ് ഇത്തരത്തില്‍ പ്രചരണം നടത്തിയത്. ഇതിന്റെ നിജസ്ഥിതി അറിയാതെ പലരും ഷെയര്‍ ചെയ്യുകയും ചെയ്തതോടെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായി. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ കെ. ജീവന് ബാബു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."