HOME
DETAILS
MAL
പ്രീതി സില്‍ക്സില്‍ നൈറ്റ് ഷോപ്പിങ് തുടങ്ങി
backup
June 12 2017 | 19:06 PM
മലപ്പുറം: പെരുന്നാളിനോടനുബന്ധിച്ചു പ്രീതി സില്‍ക്സില്‍ നൈറ്റ് ഷോപ്പിങ് തുടങ്ങി. നിലവിലെ സമയത്തിനു പുറമേ രാത്രി ഒന്‍പതു മുതല്‍ 12വരെയാണ് പ്രീതി സില്‍ക്സിന്റെ കൊണ്ടോട്ടി, മലപ്പുറം, ഫറൂഖ് ഷോറൂമുകളില്‍ പ്രത്യേക ഷോപ്പിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
തിരക്കു നിയന്ത്രിക്കാന്‍ പരിചയസമ്പന്നരായ കൂടുതല്‍ സെയില്‍സ് ടീം, ബില്ലിങ് കൗണ്ടറുകള്‍, പ്രത്യേക പാര്‍ക്കിങ് സൗകര്യം എന്നിവ ആരംഭിച്ചിട്ടുണ്ട്. പ്രത്യേക വസ്ത്ര ഇനങ്ങളും വിപണിയിലെത്തിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി കഫ്താന് ടോപ്സ്, പോഞ്ചോസീരിസ് ടോപ്സ്, ഡിജിറ്റല്‍ പ്രിന്റഡ് സല്‍വാര്‍ മെറ്റീരിയല്‍, ദുപ്പട്ടാസ്, സില്‍ക്ക് സാരികള്‍, ഗാഗ്രകള്, ലാച്ച, കുര്‍ത്ത എന്നിവയുടെ വലിയ ശേഖരം ഒരുക്കിയിട്ടുണ്ട്. കിഡ്സ് വിഭാഗത്തിലും പുതിയ മോഡലുകളുടെ ശേഖരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."