HOME
DETAILS
MAL
അര്‍ജുന രണതുംഗയെ അറസ്റ്റ് ചെയ്തു
backup
October 29 2018 | 13:10 PM
കൊളംബോ: പെട്രോളിയം മന്ത്രിയും ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ അര്‍ജുന രണതുംഗ ശ്രീലങ്കയില്‍ അറസ്റ്റില്‍. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുയായികള്‍ക്ക് നേരെ രംണതുംഗയുടെ അംഗരക്ഷകന്‍ കഴിഞ്ഞ ദിവസം നടത്തിയ വെടിവയ്്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് അറസ്റ്റ്.
രണതുംഗ റനില്‍ വിക്രമസിംഗെ പക്ഷക്കാരനാണ്. സിരിസേനയെ അനുകൂലിക്കുന്ന രണതുംഗയെ ജനക്കൂട്ടം വളഞ്ഞപ്പോഴാണ് അംഗരക്ഷകന്‍ വെടിയുതിര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."