HOME
DETAILS
MAL
ട്രെയിനില്‍ കടത്തിയ നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി
backup
August 03 2016 | 20:08 PM
കണ്ണൂര്‍: റെയില്‍വേ സംരക്ഷണ സേനയും കണ്ണൂര്‍ എക്സൈസ് സര്‍ക്കിളും സംയുക്തമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധയില്‍ മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 292 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി.
കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി ലക്ഷ്മണന്, ആര്.പി.എഫ് സബ് ഇന്‍സ്പെക്ടര്‍ വി സുമിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റിവ് ഓഫിസര്‍ വി.പി ഉണ്ണികൃഷ്ണന്, കോണ്‍സ്റ്റബിള്‍ റഷീദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.കെ ദിനേശന് രജിത്ത് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."