HOME
DETAILS
MAL
പേരാവൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി വയോധിക മരിച്ചു
backup
October 30 2018 | 04:10 AM
പേരാവൂര്‍: കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി വയോധിക മരിച്ചു. ആറളം ഫാം 13-ാം ബ്ലോക്കിലെ ദേവു കാര്യാത്തന്‍(80)ആണ് മരിച്ചത്. ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന ദേവുവിനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."