HOME
DETAILS
MAL
പ്രകോപനവുമായി പാക്കിസ്ഥാന്‍
backup
September 13 2019 | 18:09 PM
ലഹോര്‍: ഇന്ത്യക്കെതിരെ പ്രകോപനവുമായി പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യക്കെതിരേ പ്രധാനരാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തണമെന്നും അമേരിക്കയും റഷ്യയും ചൈനയും വിഷയത്തില്‍ ഇടപെടണമെന്നാണ് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യാ പാക്ക് ബന്ധം യുദ്ധസമാനമാണന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."