HOME
DETAILS
MAL
ബിന്‍ലാദന്റെ മകന്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ട്രംപ്
backup
September 15 2019 | 01:09 AM
വാഷിങ്ടണ്‍: ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍വച്ച് ഹംസ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. കഴിഞ്ഞ മാസം ആദ്യത്തില്‍ ഇക്കാര്യം അവകാശപ്പെട്ട് അമേരിക്കന്‍ മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നെങ്കിലും എവിടെവച്ച് എങ്ങനെ കൊല്ലപ്പെട്ടെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."