HOME
DETAILS

മാംസാഹാരം കഴിക്കരുത്: ഗര്‍ഭിണികള്‍ക്ക് കേന്ദ്രത്തിന്റെ ഉപദേശം

  
backup
June 13 2017 | 11:06 AM

%e0%b4%ae%e0%b4%be%e0%b4%82%e0%b4%b8%e0%b4%be%e0%b4%b9%e0%b4%be%e0%b4%b0%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d-%e0%b4%97%e0%b4%b0

ന്യൂഡല്‍ഹി: മാംസാഹാരം ഒഴിവാക്കാന്‍ ഗര്‍ഭിണികള്‍ക്ക് കേന്ദ്രത്തിന്റെ ഉപദേശം. ആയുഷ് മന്ത്രാലയം ഇറക്കിയ ബുക് ലെറ്റിലാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമുള്ളത്. ഗര്‍ഭാവസ്ഥയില്‍ ലൈംഗികത ഒഴിവാക്കാനും ചീത്ത കൂട്ടുകെട്ടുകളില്‍ പെടാതിരിക്കാനും നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

മാത്രമല്ല, ആത്മീയ കാര്യങ്ങളില്‍ ഏര്‍പ്പെടണമെന്നും മുറിയില്‍ നല്ല ചിത്രങ്ങള്‍ തൂക്കിയിടണമെന്നും മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു.

യോഗ ദിനത്തിന് മുന്നോടിയായാണ് ഇങ്ങനെയൊരു ബുക് ലെറ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. മന്ത്രി ശ്രീപാദ് നായികാണ് ബുക്ക് പ്രകാശനം ചെയ്തത്.

എന്നാല്‍ ഇത്തരം നിര്‍ദേശങ്ങള്‍ അശാസ്ത്രീയമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മാംസ്യത്തിന്റെയും അയേണിന്റെയും കലവറയാണ് മാംസാഹാരം. ഇത് ഗര്‍ഭിണികള്‍ക്ക് ഗുണം ചെയ്യുകയേ ഉള്ളു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടിലും ബംഗാളിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം ആറായി

Kerala
  •  10 days ago
No Image

ബെംഗളുരുവില്‍ നാലംഗ കുടുംബ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍

crime
  •  10 days ago
No Image

കെ.പി രാഹുൽ ഒഡീഷ എഫ്.സിയിൽ

Football
  •  10 days ago
No Image

ആഗേള പവര്‍ സിറ്റി സൂചികയില്‍ ദുബൈ എട്ടാമത്

uae
  •  10 days ago
No Image

കലോത്സവ വേദിയിൽ മാപ്പിളപ്പാട്ട് വിധി നിർണയത്തിനെതിരെ പ്രതിഷേധം

Kerala
  •  10 days ago
No Image

ചേലക്കര ജനറൽ ആശുപത്രിയിലെ അതിക്രമം; പി വി അൻവറുൾപ്പെടെ ആറ് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Kerala
  •  10 days ago
No Image

വനംവകുപ്പ് ഓഫിസ് ആക്രമിച്ച കേസ്: പി.വി അന്‍വറിന് ജാമ്യം, കസ്റ്റഡി അപേക്ഷ തള്ളി

Kerala
  •  10 days ago
No Image

'നിയമനത്തിനെന്ന പേരില്‍ ഐ.സി ബാലകൃഷ്ണന്‍ പണം വാങ്ങി'; എന്‍ എം വിജയന്റെ ആത്മഹത്യാകുറിപ്പ് പുറത്ത്

Kerala
  •  10 days ago
No Image

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ഒന്‍പത് ജവാന്മാര്‍ക്ക് വീരമൃത്യു

National
  •  10 days ago
No Image

കലോത്സവേദിയിലെ ഊട്ടുപുരയിലെത്തി മുഖ്യമന്ത്രി; പഴയിടത്തിന്റെ പായസം രുചിച്ച്, കുട്ടികളോട് കുശലം പറഞ്ഞ് മടക്കം

Kerala
  •  10 days ago