HOME
DETAILS
MAL
വീണ്ടും എസ്.ബി.ഐ പണിതന്നു; ചില ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് ദിനേന പിന്‍വലിക്കാവുന്ന തുക പകുതിയാക്കി വെട്ടിക്കുറച്ചു
backup
October 31 2018 | 04:10 AM
ന്യൂഡല്‍ഹി: വീണ്ടും ഉപയോക്താക്കളെ വലയ്ക്കുന്ന നടപടിയുമായി എസ്.ബി.ഐ. ക്ലാസിക്, മാസ്ട്രോ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇനി ദിവസം പിന്‍വലിക്കാവുന്ന തുക 20,000 രൂപ മാത്രമാക്കി. നേരത്തെ, ഇത് 40,000 രൂപയായിരുന്നു.
ഒക്ടോബര്‍ 31 മുതല്‍ പുതിയ പരിധി നിലവില്‍വരും. മറ്റു കാര്‍ഡുകളില്‍ മാറ്റങ്ങളുണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."