HOME
DETAILS
MAL
ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതുവരെ സമരം തുടരും; ഐക്യ മലയാളപ്രസ്ഥാനം
backup
September 16 2019 | 06:09 AM
തിരുവനന്തപുരം: പി.എസ്.സി ചോദ്യങ്ങള്‍ മലയാളത്തിലാക്കിയതിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നത് വരെ സമരം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഐക്യ മലയാളപ്രസ്ഥാനം സമരസമിതി അറിയിച്ചു.
കഴിഞ്ഞമാസം 29നാണ് പി.എസ്.സി ആസ്ഥാനത്ത് ഐക്യ മലയാളപ്രസ്ഥാനം സമരം തുടങ്ങിയത്.
പി.എസ്.സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന നിരാഹാര സമരം പത്തൊന്‍പത് ദിവസം പിന്നിടുമ്പോഴാണ് പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്തുന്നതിന് അംഗീകാരമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."