HOME
DETAILS

സര്‍ക്കാര്‍ ഇംഗ്ലീഷിനോ ന്യൂനപക്ഷ ഭാഷകള്‍ക്കോ എതിരല്ല: മുഖ്യമന്ത്രി

  
backup
September 16 2019 | 19:09 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b5%80%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8b-%e0%b4%a8

 

തിരുവനന്തപുരം: സര്‍ക്കാര്‍ ഇംഗ്ലീഷിനോ ന്യൂനപക്ഷ ഭാഷകള്‍ക്കോ എതിരല്ലെന്ന് മുഖ്യമന്ത്രി. കേരളത്തില്‍ ഇന്ന് എല്ലാ വകുപ്പുകളിലും ഭരണഭാഷ മലയാളമാണ്.
എന്നാല്‍, ഇതര ഭാഷക്കാരുമായുള്ള ആശയവിനിമയത്തിലും നിയമപരമായി ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കാവുന്നതാണ്. തമിഴ്, കന്നഡ ന്യൂനപക്ഷ ഭാഷകള്‍ ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ അവയും ഉപയോഗിക്കാം. മറ്റു സാഹചര്യങ്ങളില്‍ പൂര്‍ണമായും മലയാളം ഉപയോഗിച്ചേ മതിയാകൂ. മലയാളം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കിയതും ക്ലാസില്‍ മലയാളം പറഞ്ഞാല്‍ ശിക്ഷ നേരിടേണ്ടിവരുമെന്ന അവസ്ഥയ്ക്ക് അറുതിവരുത്തിയതും ഈ സര്‍ക്കാരാണ്.
ഏതു ഭാഷ പഠിക്കുന്നതിനും നമ്മള്‍ എതിരല്ല. എന്നാല്‍, മലയാളഭാഷയെ ചവിട്ടിത്താഴ്ത്തരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago