HOME
DETAILS
MAL
റമദാന്‍ പ്രഭാഷണത്തിന് ഇന്നു തുടക്കം
ADVERTISEMENT
backup
June 14 2017 | 00:06 AM
മഞ്ചേരി: റെയ്ഞ്ച് ജംഈയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റഹ്മത്തുല്ലാഹ് ഖാസിമിയുടെ റമദാന്‍ പ്രഭാഷണത്തിനു ഇന്ന് തുടക്കമാവും. മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പതിന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രാര്‍ഥനാ സദസിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ഇന്നും നാളെയുമായി നടക്കുന്ന പരിപാടിയില്‍ ഏറനാട് താലൂക്ക് സമസ്ത പ്രസിഡന്റ് ഒ.ടി മൂസ മുസ്‌ലിയാര്‍, ഫസ്‌ലുറഹ്മാന്‍ ഫൈസി, കെ.സി മുഹിയുദ്ദീന്‍ ദാരിമി, അബ്ദുല്‍ ജലീല്‍ ഫൈസി സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം
Kerala
• 7 days agoഅയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ
National
• 7 days agoഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു
Kuwait
• 7 days agoകോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു
Kerala
• 7 days agoമഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഇ.കെ.വൈ.സി അപ്‌ഡേഷന്‍
Kerala
• 7 days agoദുബൈ ഭരണാധികാരി ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി
bahrain
• 7 days ago'നിങ്ങളുടെ മകൾ പൊലിസിന്റെ പിടിയിലാണ്'; അൻവർ സാദത്ത് എം.എൽ.എയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം
Kerala
• 7 days agoഓണക്കാലത്ത് മായം ചേര്‍ത്ത പാല്‍ അതിര്‍ത്തികടന്നെത്തുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ മൊബൈല്‍ ലബോറട്ടറിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്
Kerala
• 7 days ago12 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ വിമാനം പറന്നു; യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യ ഡല്‍ഹി - കൊച്ചി വിമാനം പുറപ്പെട്ടു
Kerala
• 7 days agoഅതിരുവിട്ട അഭ്യാസ പ്രകടനങ്ങള്‍ക്ക് കലാലയങ്ങളില്‍ പൂട്ട് ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
Kerala
• 7 days agoADVERTISEMENT