HOME
DETAILS
MAL
ഷോര്‍ട്ട് ഫിലിം നിര്‍മാണം: അപേക്ഷ ക്ഷണിച്ചു
backup
June 14 2017 | 00:06 AM
മലപ്പുറം: മദ്യാസക്തിക്കും ലഹരിക്കുമെതിരേയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നതിനായി 35 വയസില്‍ താഴെയുള്ളവരില്‍നിന്നു കഥ- തിരക്കഥ എന്നിവ ക്ഷണിച്ചു. മികച്ചവയ്ക്കു ക്യാഷ് അവാര്‍ഡ് നല്‍കും. മെമ്പര്‍ സെക്രട്ടറി, കേരളാ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം വിലാസത്തില്‍ ജൂണ്‍ 30നകം ലഭിക്കണം. ഫോണ്‍: 0471 2733139, 2733602.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."