HOME
DETAILS
MAL
കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു
backup
June 14 2017 | 08:06 AM
കോഴിക്കോട്: ജില്ലയിലെ കൂരാചുണ്ടില്‍ വീണ്ടും പനിമരണം. ചെട്ടിയാംതൊടിയില്‍ ഹസീന(27) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതോടെ കൂരാചുണ്ടില്‍ മാത്രം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.
ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ആറായിരത്തി മുന്നൂറ്റി നാല്പതു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."