HOME
DETAILS
MAL
ക്ഷേത്ര ഉത്സവത്തിനിടയില്‍ കതിന പൊട്ടി പൊള്ളലേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു
backup
June 14 2017 | 09:06 AM
രാജപുരം: ക്ഷേത്രഉത്സവത്തിനിടയില്‍ കതിന പൊട്ടി പൊള്ളലേററ് ചികില്‍സയിലായിരുന്ന തായന്നൂര്‍ സ്വദേശി മരിച്ചു. കൂവയിലടുക്കത്തെ പി. ശശിധരന്‍ നായര്‍ (62) ആണ് മരിച്ചത്. തായന്നൂര്‍ മഹാവിഷ്ണു ക്ഷേത്ര പുന: പ്രതിഷ്ഠ ചടങ്ങിനിടെയാണ് പൊള്ളലേറ്റത്. ഈ മാസം ഏഴിന് രാവിലെയാണ് അപകടം. മംഗളൂരൂ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."