HOME
DETAILS
MAL
ബോട്ടു തകര്‍ന്ന കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരജി
backup
June 14 2017 | 20:06 PM
കൊച്ചി: പാനമ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ടു തകര്‍ന്ന സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളും ബോട്ടുടമയും ഹൈക്കോടതിയില്‍ ഹരജി നല്കി. 6.08 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹരജി. നഷ്ടപരിഹാര തുകയ്ക്ക് തുല്യമായ സെക്യൂരിറ്റിത്തുക കെട്ടിവെക്കുന്നതുവരെ എം.വി ആമ്പര്‍ എല്‍ എന്ന കപ്പല്‍ കൊച്ചി തീരം വിട്ടുപോകുന്നത് തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."