HOME
DETAILS

അരുണാചല്‍ രജിസ്‌ട്രേഷനിലുള്ള ബസുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്

  
backup
June 14, 2017 | 8:51 PM

%e0%b4%85%e0%b4%b0%e0%b5%81%e0%b4%a3%e0%b4%be%e0%b4%9a%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8%e0%b4%bf


വിജയവാഡ: അരുണാചല്‍പ്രദേശ് രജിസ്‌ട്രേഷനുള്ള മുഴുവന്‍ സ്വകാര്യ ബസുകളും പിടിച്ചെടുക്കാന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഗതാഗത വകുപ്പിന് നിര്‍ദേശം നല്‍കി. അരുണാചല്‍ രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ സംസ്ഥാനത്തെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതാണ് നടപടിക്ക് കാരണം.
 ബസുകള്‍ പിടിച്ചെടുക്കുന്ന സാഹചര്യത്തില്‍ യാത്രാ ക്ലേശം ഇല്ലാതാക്കാന്‍ കൂടുതല്‍ സര്‍ക്കാര്‍ ബസുകള്‍ ഉപയോഗപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അരുണാചല്‍ രജിസ്‌ട്രേഷന്‍ ബസുകള്‍ കണ്ടെത്തുന്നതിനായി ഗതാഗത വകുപ്പിന്റെ പ്രത്യേക ടീമിനെ നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 900 സ്വകാര്യ ബസുകളാണ് അരുണാചല്‍ രജിസ്‌ട്രേഷനിനിലുള്ളത്.
ഇത്തരം ബസുകളുടെ ഉടമസ്ഥര്‍, രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ തേടി ആന്ധ്രാ സര്‍ക്കാര്‍ അരുണാചല്‍ സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വാഹന രജിസ്‌ട്രേഷന്‍ ഫീസ് കുറവാണ്. ഇത് പ്രയോജനപ്പെടുത്തിയാണ് പല വാഹനങ്ങളും അരുണാചല്‍ രജിസ്‌ട്രേഷനിലേക്ക് മാറിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെൻസസ്: സെൽഫ് എന്യൂമെറേഷൻ ഇങ്ങനെ

Kerala
  •  a month ago
No Image

ആരോഗ്യവകുപ്പ് ഡയരക്ടറുടെ മാറ്റത്തിൽ ഉത്തരവ് തിരുത്തി; അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി പുതിയ ഉത്തരവ്

Kerala
  •  a month ago
No Image

സൗജന്യയാത്രയ്‌ക്കിടയിലും സെസ് പിരിവ് തുടരുന്നു; ദീർഘദൂര യാത്രികർക്ക് വൻ ബാധ്യത

Kerala
  •  a month ago
No Image

സ്ത്രീകൾക്ക് മധുരം,പുരുഷന്മാർക്ക് സൗജന്യയാത്ര; പ്രതിഷേധവുമായി ബസുടമ

Kerala
  •  a month ago
No Image

ദുബൈയിലെ നിർമാണവിസ്മയമായ പാം ജബൽ അലിയിലെ വില്ലകൾ ഈ വർഷം കൈമാറാൻ ഒരുങ്ങുന്നു

uae
  •  a month ago
No Image

ഉറുഗ്വേ തലനാരിഴക്ക് രക്ഷപ്പെട്ടു; മുൻ ലോക ചാമ്പ്യന്മാർക്ക് സമനില പൂട്ടിട്ട് സഊദി

Football
  •  a month ago
No Image

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ യുദ്ധവിമാനം തകർന്നുവീണു; 8 മരണം; 1040 കോടിയുടെ നഷ്ടം

International
  •  a month ago
No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  a month ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  a month ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  a month ago