HOME
DETAILS

സെൻസസ്: സെൽഫ് എന്യൂമെറേഷൻ ഇങ്ങനെ

  
June 16, 2026 | 2:24 AM

Census Self-enumeration as follows

https://se.census.gov.in/ എന്ന പോർട്ടലിൽ പ്രവേശിച്ച് വിവരങ്ങൾ നൽകുന്നയാൾ സ്വന്തം മൊബൈൽ നമ്പറും മറ്റ് ആവശ്യമായ വിവരങ്ങളും നൽകി സെൽഫ് എന്യൂമറേഷൻ പോർട്ടലിൽ ലോഗിൻ ചെയ്യണം. 

ചോദ്യങ്ങളെല്ലാം പൂരിപ്പിച്ചു കഴിഞ്ഞാൽ, ഒരു എസ്.ഇ.ഐ.ഡി രൂപീകരിക്കപ്പെടുകയും അത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കുകയും ചെയ്യും. ഈ എസ്.ഇ.ഐ.ഡി എന്യൂമറേറ്റർക്ക് ഫീൽഡ് സന്ദർശന സമയത്ത് കൈമാറേണ്ടതാണ്. സ്വയം രേഖപ്പെടുത്തിയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം, എന്യൂമറേറ്റർ അത് സെൻസസ് ഡാറ്റാബേസിലേക്ക് അപ്‌ലോഡ് ചെയ്യും. സെൽഫ് എന്യൂമറേഷൻ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും എന്യൂമറേറ്റർമാർ ജൂലൈ 1 മുതൽ 30 വരെയുള്ള സമയത്ത് വിവര ശേഖരണം നടത്തും. അതേസമയം, സെൽഫ് എന്യൂമറേഷനിൽ ദൂരെ സ്ഥലങ്ങളിൽ പഠിക്കുന്നവരോ, ജോലി ചെയ്യുന്നവരുടേയോ വിവരം നൽകേണ്ടതില്ല. അവർ നിലവിൽ നിൽക്കുന്ന സ്ഥലമാണ് സെൽഫ് എന്യൂമറേഷനിൽ നൽകേണ്ടത്. വാടക വീട്ടിൽ താമസിക്കുന്നവർ ആ വീടിന്റെ വിവരങ്ങൾ നൽകണം.

കൂടാതെ, സംസ്ഥാനത്ത് നിരവധിയായുള്ള അടഞ്ഞുകിടക്കുന്ന വീടുകളിൽ എന്യൂമറേറ്റർ ഒന്നിലധികം തവണ സന്ദർശിക്കും. അയൽവാസിയിൽനിന്ന് നമ്പർ ശേഖരിച്ച് ഫോണിൽ വിവരങ്ങൾ തിരക്കുന്നതിനും ശ്രമിക്കും. ഒരു രീതിയിലും വിവരങ്ങൾ ലഭിച്ചില്ലെങ്കിൽ 'പൂട്ടിക്കിടക്കുന്നു' എന്ന് രേഖപ്പെടുത്തി നടപടികൾ അവസാനിപ്പിക്കും. 
സംശയനിവാരണത്തിനായി ടോൾ ഫ്രീ ഹെല്പ് ലൈൻ നമ്പർ 1855 സജ്ജമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ ചരിത്രമെഴുതിയിട്ടും വിതുമ്പി വോസിൻഹ; യുഎസ് വിസ വില്ലനായി, മകന്റെ അവിസ്മരണീയ പ്രകടനം കാണാനാകാതെ അമ്മ

Football
  •  3 hours ago
No Image

92.55 കോടിയുടെ ക്രമക്കേട്; വിദേശ മിഷനറി സംഘടനയ്‌ക്കെതിരേ കേസ്

latest
  •  3 hours ago
No Image

ഇറാൻ: യു .എസ്-സയണിസ്റ്റ് കൂട്ടു കെട്ടിന്റെ തോൽവി

International
  •  3 hours ago
No Image

ആരോഗ്യവകുപ്പ് ഡയരക്ടറുടെ മാറ്റത്തിൽ ഉത്തരവ് തിരുത്തി; അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി പുതിയ ഉത്തരവ്

Kerala
  •  3 hours ago
No Image

സൗജന്യയാത്രയ്‌ക്കിടയിലും സെസ് പിരിവ് തുടരുന്നു; ദീർഘദൂര യാത്രികർക്ക് വൻ ബാധ്യത

Kerala
  •  3 hours ago
No Image

സ്ത്രീകൾക്ക് മധുരം,പുരുഷന്മാർക്ക് സൗജന്യയാത്ര; പ്രതിഷേധവുമായി ബസുടമ

Kerala
  •  4 hours ago
No Image

ദുബൈയിലെ നിർമാണവിസ്മയമായ പാം ജബൽ അലിയിലെ വില്ലകൾ ഈ വർഷം കൈമാറാൻ ഒരുങ്ങുന്നു

uae
  •  4 hours ago
No Image

ഉറുഗ്വേ തലനാരിഴക്ക് രക്ഷപ്പെട്ടു; മുൻ ലോക ചാമ്പ്യന്മാർക്ക് സമനില പൂട്ടിട്ട് സഊദി

Football
  •  4 hours ago
No Image

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ യുദ്ധവിമാനം തകർന്നുവീണു; 8 മരണം; 1040 കോടിയുടെ നഷ്ടം

International
  •  4 hours ago
No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  11 hours ago