HOME
DETAILS

വീട്ടുമുറ്റത്തൊരു അമര പന്തല്‍

  
backup
June 14, 2017 | 8:57 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%85%e0%b4%ae%e0%b4%b0-%e0%b4%aa%e0%b4%a8


വടകര : പരമ്പരാഗത രീതിയിലുള്ള അമര കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി മഹാത്മ ദേശസേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 'വീട്ടുമുറ്റത്തൊരു അമരപ്പന്തല്‍' മത്സരം സംഘടിപ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നല്ലവണ്ണം സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുമുള്ള സ്ഥലത്ത് ജൂണ്‍ നാലാം വാരത്തില്‍ മുക്കാല്‍ മീറ്റര്‍ ആഴവും വീതിയുമുള്ള കുഴി തയാറാക്കി തൂപ്പും വളവും നിറച്ച് മേല്‍ മണ്ണ് കൊണ്ട് മൂടിവെക്കേണ്ടതാണ്. കര്‍ക്കിടകവാവു ദിവസം (ജൂലയ് 23 ന് ) മേല്‍മണ്ണില്‍ വിത്തു നടണം. ഇതിന് ശേഷം രജിസ്റ്റര്‍ ചെയ്യണം.
എല്ലാവീടുകളിലും ഒരേ സമയത്ത് വിത്തിറക്കുന്നതിനാല്‍ കീടങ്ങള്‍ വിഭജിക്കപ്പെടുന്നതിനാല്‍ കീടനാശിനി പ്രയോഗിക്കേണ്ടി വരുന്നില്ല എന്നതും എല്ലാ പന്തലിലും ഒരേ സമയം പൂക്കള്‍ ഉണ്ടാകുന്നതിനാല്‍ പരാഗണം നടക്കുകയും എല്ലാ പൂവുകളും കായകളാകുകയും ചെയ്യും.
ഏറ്റവും മികച്ച പന്തലിന് 5000 രൂപയുടെയും രണ്ടാമത്തേതിന് 3000 രൂപയും മൂന്നാമത്തേതനിന് 2000 രൂപയുടെയും കാഷ് അവാര്‍ഡുകള്‍ നല്‍കുന്നതാണ്.
പേര് രജിസ്റ്റര്‍ ചെയ്യാവുന്ന സ്ഥാപനങ്ങള്‍ ജൈവകലവറ-പുതിയ സ്റ്റാന്‍ഡ്, സമുദ്ര ആയുര്‍വേദ ഗവേഷണകേന്ദ്രം- മുക്കാളി, പൈതൃക-മീത്തലെ കണ്ണൂക്കര, പി.കെ നാരായണന്‍ നമ്പ്യാര്‍ സ്മാരക ജൈവപ്രകൃതികൃഷിയിടം - 26 കൂത്താളി. ഫോണ്‍ : 9446482110.
വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി. ശ്രീനിവാസന്‍, വൈസ് ചെയര്‍മാന്‍മാരായ പി.എം വത്സന്‍, വിനോദ് ചെറിയത്ത്, കെ. ഗീത, പി.കെ പ്രകാശന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ നിരോധനം; നിയമം ലംഘിച്ചാൽ 4,000 ദിർഹം വരെ പിഴ

uae
  •  3 days ago
No Image

മഡൂറോയുടെ അറസ്റ്റിൽ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ മിസൈൽ മറുപടി; 'അധിനിവേശം അംഗീകരിക്കില്ല'

International
  •  3 days ago
No Image

അവനെ ഇന്ത്യൻ ടീമിലെടുക്കാത്തതിൽ ഒരു അത്ഭുതവും തോന്നുന്നില്ല: അശ്വിൻ

Cricket
  •  3 days ago
No Image

പുനര്‍ജനി പദ്ധതി കേസ്: പണം വാങ്ങിയതിന്‌ തെളിവില്ല, വി.ഡി സതീശനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

മഹാരാഷ്ട്രയെ യുപിയും ബീഹാറുമാക്കാൻ സമ്മതിക്കില്ല; മഹായുതി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് 'താക്കറെ സഹോദരന്മാർ'

National
  •  3 days ago
No Image

ഒഴിയാതെ ഐപിഎൽ വിവാദം: ഇടഞ്ഞ് ബംഗ്ലാദേശ്, ലോകകപ്പ് വേദിയിൽ തർക്കം

Cricket
  •  3 days ago
No Image

സ്വിറ്റ്‌സർലൻഡിലെ ആഡംബര റിസോർട്ടിലെ സ്ഫോടനം; മരിച്ചവരിൽ ഇറ്റാലിയൻ-ഇമാറാത്തി പൗരനും

uae
  •  3 days ago
No Image

ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തി: പോണ്ടിങ്

Cricket
  •  3 days ago
No Image

വ്യാജ തൊഴിൽ വിസ വാഗ്ദാനങ്ങളിൽ കുടുങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  3 days ago
No Image

മുന്നിലുള്ളത് സാക്ഷാൽ സച്ചിൻ മാത്രം; വീണ്ടും അടിച്ചുകയറി റൂട്ടിന്റെ തേരോട്ടം

Cricket
  •  3 days ago