HOME
DETAILS

കൂരാച്ചുണ്ടില്‍ അടിയന്തര പ്രതിരോധ നടപടി തുടങ്ങി

  
backup
June 14 2017 | 21:06 PM

%e0%b4%95%e0%b5%82%e0%b4%b0%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4

 


പേരാമ്പ്ര: പകര്‍ച്ച പനി വ്യാപകമാവുകയും ഡെങ്കി ബാധിച്ച് 7 പേര്‍ മരണപ്പെടുകയും ചെയ്ത കൂരാച്ചുണ്ടില്‍ രോഗ പ്രതിരോധത്തിന്നുള്ള അടിയന്തര നടപടി തുടങ്ങി. മേഖലയില്‍ കൊതുക് ഉറവിട നശീകരണവും ഫോഗിങ്ങും ശക്തമാക്കി. ഹൊമിയോ ഡിസ്പന്‍സറി മുഖേന പ്രതിരോധ മരുന്ന് വിതരണവുംബോധ വല്‍കരണവും നടത്തി.
ഡെങ്കി പടര്‍ന്നു പിടിച്ച പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍പ്പെട്ട വട്ടച്ചിറയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഓരോ വാര്‍ഡിലും മെംബര്‍മാര്‍ നേതൃത്വം നല്‍കി.
ശുചീകരണ പ്രവര്‍ത്തനവും പ്രതിരോധ പ്രവര്‍ത്തനവും നടത്തും. ഡെങ്കിപനി വ്യാപകമായതോടെ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ പ്രവര്‍ത്തകരും രംഗത്തിറങ്ങിയിട്ടുണ്ട്. പനി ബാധിത മേഖലയില്‍ സൗജന്യ റേഷന്‍ നല്‍കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  15 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  37 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago