HOME
DETAILS

ശബരിമലയില്‍ അരങ്ങേറുന്നത് സി.പി.എം, ബി.ജെ.പി ഒളിയജണ്ട: പി.കെ ഫിറോസ്

  
backup
November 03 2018 | 04:11 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b5%87%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

പേരാമ്പ്ര: ശബരിമലയില്‍ അരങ്ങേറുന്നത് സി.പി.എം, ബി.ജെ.പി നേതാക്കളുടെ ബുദ്ധിയിലുദിച്ച ഒളിയജണ്ടകളാണെന്നും ഈ കെണിയില്‍ യഥാര്‍ഥ വിശ്വാസികള്‍ വീഴില്ലെന്നും സംസ്ഥാന യൂത്ത് ലീഗ് ജന. സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം ചങ്ങരോത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഹൈവേ യാത്രയുടെ സമാപന സമ്മേളനം പാലേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ അധ്യക്ഷനായി.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. എസ്.പി കുഞ്ഞമ്മദ്, സാജിദ് നടുവണ്ണൂര്‍, സി.പി.എ അസീസ്, എസ്.കെ അസ്സയിനാര്‍, കല്ലൂര്‍ മുഹമ്മദലി, ആവള ഹമീദ്, പാളയാട്ട് ബഷീര്‍, വി.പി റിയാസ് സലാം, ശിഹാബ് കന്നാട്ടി, മൂസ കോത്തമ്പ്ര, ആനേരി നസീര്‍, ടി.കെ ഇബ്രാഹിം, അസീസ് ഫൈസി, കെ.ടി അബ്ദുല്ലത്തീഫ്, എ.കെ.കെ തങ്ങള്‍, കെ.സി സിദ്ദീഖ്, എ.പി അബ്ദുറഹിമാന്‍, മൊയ്തു മൂശാരികണ്ടി, ഖാലിദ് പാളയാട്ട് എന്നിവര്‍ പ്രസംഗിച്ചു.
സയ്യിദ് അലി തങ്ങള്‍ക്ക് പതാക നല്‍കി സംസ്ഥാന യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം യാത്ര പന്തിരിക്കരയില്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് കന്നാട്ടി, ഉബൈദ് പുത്തലത്ത്, അസീസ് നരിക്കിലക്കണ്ടി, ടി.കെ റസാഖ്, പി.മുഹമ്മദ് റാഫി, സി.കെ ഷൈജല്‍, റഷിദ് കരിങ്കണ്ണിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago