HOME
DETAILS

ജനങ്ങളില്‍ നിന്ന് പണം സ്വരൂപിച്ച് സ്വരാജ് ഇന്ത്യയും മത്സരത്തിന്

  
backup
September 21 2019 | 18:09 PM

%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%b8%e0%b5%8d

 

ചണ്ഡീഗഡ്: ഹരിയാനയില്‍ ബി.ജെ.പി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കെതിരേ യോഗേന്ദ്രയാദവിന്റെ സ്വരാജ് ഇന്ത്യയും മത്സരിക്കുന്നു. തെരഞ്ഞെടുപ്പ് മത്സരത്തിനുള്ള പണം ജനങ്ങളില്‍ നിന്ന് സ്വരൂപിച്ചാണ് ഇവര്‍ മത്സരിക്കുന്നത്. ഫണ്ട് സ്വരൂപിക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്നലെ ആരംഭിച്ചു.
പൊതുജനങ്ങളില്‍ നിന്ന് അവരുടെ പണം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് യോഗേന്ദ്ര യാദവ് അറിയിച്ചു. പാര്‍ട്ടിയുടെ വളണ്ടിയര്‍മാര്‍ ഓരോ വീടുകളിലും കയറി ജനങ്ങളില്‍ ബോധവത്കരണം നടത്തിയാണ് ഫണ്ട് സ്വരൂപിക്കുന്നത്. ഓരോരുത്തരുടെയും കഴിവിനനുസരിച്ച് പണം വാങ്ങിക്കാനാണ് തീരുമാനമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  28 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago