HOME
DETAILS

'സഞ്ജീവനി' സമഗ്ര കാന്‍സര്‍ നിയന്ത്രണ പദ്ധതി നടപ്പിലാക്കുന്നു

  
backup
November 03 2018 | 05:11 AM

%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b0%e0%b5%8d

എടപ്പാള്‍: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2018-19 പദ്ധതിയില്‍ ഏഴ് ലക്ഷം രൂപ വകയിരുത്തി മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കണ്ണൂരിന്റെ സഹകരണത്തോടെ സഞ്ജീവനി, സമഗ്ര കാന്‍സര്‍ നിയന്ത്രണ പദ്ധതി നടപ്പിലാക്കുന്നതായി ഭാരവാഹിക വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാലടി, തവനൂര്‍, വട്ടംകുളം, എടപ്പാള്‍ പഞ്ചായത്തുകളിലെ നാല്‍പതിനായിരത്തിലധികം വീടുകളില്‍ 1400 ല്‍ അധികം സന്നദ്ധ പ്രവര്‍ത്തകര്‍ സര്‍വ്വേ നടത്തുകയും രോഗലക്ഷണമുള്ളവരെ കണ്ടെത്തി ക്യാമ്പുകളില്‍ എത്തിച്ച് രോഗനിര്‍ണ്ണയം നടത്തുകയും തുടര്‍ ചികിത്സ നടത്തുകയും ചെയ്യും.
പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍ മാര്‍ക്കുള്ള പരിശീലനം ഇന്നും നാളെയുമായി നാല് പഞ്ചായത്തുകളില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി, വൈസ്. പ്രസിഡന്റ് അഡ്വ.പി.പി.മോഹന്‍ദാസ്, എം.പി.രാമദാസ്, എന്‍.ഷീജ, പി.വി.ലീല, പി.വി.സജികുമാര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Kerala
  •  a month ago
No Image

എംസാറ്റ് പരീക്ഷ റദ്ദാക്കി യുഎഇ

uae
  •  a month ago
No Image

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്; ഏഴ് വാഗ്ദാനങ്ങളുമായി ഇന്‍ഡ്യ സഖ്യം പ്രകടനപത്രിക പുറത്തിറക്കി

National
  •  a month ago
No Image

14 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 70 വർഷം കഠിനതടവ്

Kerala
  •  a month ago
No Image

യാംബു സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ അറേബ്യ

Saudi-arabia
  •  a month ago
No Image

അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a month ago
No Image

ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവാവിന്‍റെ മൃതദേഹം; അതിഥി തൊഴിലാളിയെന്ന് സംശയം

Kerala
  •  a month ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 7ന്  

Kuwait
  •  a month ago
No Image

ഒമാൻ ; സ്തനാർബുദ മാസാചരണം

oman
  •  a month ago