HOME
DETAILS
MAL
കലക്ടറേറ്റ് മാര്‍ച്ച് 8ന്
backup
August 03 2016 | 23:08 PM
കൊല്ലം: മത്സ്യത്തൊഴിലാളികള്‍ എട്ടിന് കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് ചെയ്യും. തീരദേശ നിയന്ത്രണനിയമം ഭേദഗതി ചെയ്യുക, ആഴക്കടല്‍ മത്സ്യബന്ധനയം തിരുത്തുക, കടാശ്വാസത്തിനാവശ്യമായ ഫണ്ട് അനുവദിക്കുക, സമ്പാദ്യ സമാശ്വാസ പദ്ധതി തുക വര്‍ധിപ്പിക്കുക, മണ്ണെണ്ണ പെര്‍മിറ്റ് അടിയന്തരമായി വിതരണം ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കലക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."