HOME
DETAILS

ഒന്നാമതായി വോട്ടു ചെയ്തത് ഒന്നാമനാകുന്നതിന്റെ സൂചന- വിജയപ്രതീക്ഷയില്‍ മാണി സി കാപ്പന്‍

  
backup
September 23 2019 | 02:09 AM

kerala-mani-c-kappan-responce-after-casting-vote

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. കെ.എം മാണിക്കു ശേഷം പാലായെ മറ്റൊരു മാണി നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ഇത്തവണ പാലായില്‍ മാറ്റമുണ്ടാകും. ജയിക്കുമെന്ന് 101 ശതമാനം ഉറപ്പ്. ഒന്നാമതായി വോട്ടു ചെയ്തത് ഒന്നാമനാകാന്‍ പോവുന്നതിന്റെ സൂചന. അസംതൃപ്തരായ യു.ഡി.എഫിലെ ഒരു വിഭാഗത്തിന്റെ വോട്ട് ലഭിക്കും. 78 ശതമാനം പോളിങ് നടക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വോട്ടെണ്ണുന്ന ദിവസം ഇതേ സന്തോഷത്തോടെ പ്രതികരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു. കുടുംബസമേതം എത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  8 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  12 hours ago