HOME
DETAILS

മദ്യനയത്തിനെതിരേ യു.ഡി.എഫ് ജനകീയ സദസ്

  
backup
June 15 2017 | 20:06 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e-3

 

 


തിരൂര്‍: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് തിരൂരില്‍ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ജനകീയ സദസ് സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എന്‍.എ.ഖാദര്‍ ഉദ്ഘാടനം ചെയ്തു.
സി.വി.വേലായുധന്‍ അധ്യക്ഷനായി. വെട്ടം ആലിക്കോയ, പന്ത്രോളി മുഹമ്മദലി, കുറുക്കോളി മൊയ്തീന്‍, പി.സൈതലവി മാസ്റ്റര്‍, കെ.രാമന്‍കുട്ടി, അഡ്വ.കെ.എ.പത്മകുമാര്‍, കൊക്കോടി മൊയ്തീന്‍ കുട്ടി ഹാജി, പി.സി.ഇസ്ഹാഖ്, കെ.പി.ഷാജഹാന്‍, കെ.പി.ഹുസൈന്‍, മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റര്‍, എം.പി.മുഹമ്മദ് കോയ, ഉസ്മാന്‍ പറവണ്ണ, കെ.ടി.ആസാദ്, കണ്ടാത്ത് കുഞ്ഞിപ്പ, ഇ.സക്കീര്‍ മാസ്റ്റര്‍ സംസാരിച്ചു. കെ.ഇബ്രാഹിം ഹാജി, എ.കെ.സൈതാലിക്കുട്ടി, ആതവനാട് മുഹമ്മദ് കുട്ടി, ഫൈസല്‍ എടശേരി, പി.പി.മെഹറുന്നീസ, കെ. രായിന്‍, ടി. കുഞ്ഞമ്മുട്ടി, യാസര്‍ പൊട്ടച്ചോല, പി.സൈനുദ്ധീന്‍,മോഹന്‍ദാസ്, കൊളക്കാടന്‍ ലത്തീഫ്, അലവി കോട്ടയില്‍, പി.വി.സമദ്, എം.പി.മജീദ് നേതൃത്വം നല്‍കി.


പൊന്നാനി: കേരളത്തില്‍ യു.ഡി.എഫ്. പൂട്ടിയ മദ്യശാലകള്‍ എല്‍.ഡി.എഫ് തുറക്കുന്നതിനെതിരെയും മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തദ്ധേശ സ്ഥാപനങ്ങളുടെ അധികാരം റദ്ദ് ചെയ്തതിനെതിരെയും നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചമ്രവട്ടം ജംഗ്ഷനില്‍ പ്രതിഷേധ ബഹുജനസദസ്സ് സംഘടിപ്പിച്ചു.
കെ.പി.സി.സി സെക്രട്ടറി പി. ടി.അജയ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. അഹമദ് ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. അശറഫ് കോക്കൂര്‍, യു.അബൂബക്കര്‍, എം.വി. ശ്രീധരന്‍ മാസ്റ്റര്‍, വി. സൈത്മുഹമ്മദ് തങ്ങള്‍, ഷാനവാസ് വട്ടത്തൂര്‍, സിദ്ധീഖ് പന്താവൂര്‍, വി.കെ.എം. ഷാഫി, ഇസ്മായില്‍ വടമുക്ക്, സിദ്ധീഖ് മൗലവി അയിലക്കാട്, സി. എം. അഷറഫ് മൗലവി, കുഞ്ഞിമുഹമ്മദ് പന്താവൂര്‍, വി.പി. റഷീദ്, മുജീബ് കോക്കൂര്‍, പി. കോയക്കുട്ടിമാസ്റ്റര്‍, പി.പി.യൂസഫലി, ടി.പി. കേരളീയന്‍,പി.ടി. അലി, സുരേഷ് പൊത്പ്പാക്കര, വി.പി. ഹുസ്സൈന്‍ കോയ തങ്ങള്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, ടി.കെ. അഷറഫ്, ഷാജി കാളിയത്തേല്‍, വി.വി. ഹമീദ്, പുന്നക്കല്‍ സുരേഷ്, കെ.പി. അബ്ദുല്‍ ജബ്ബാര്‍ സംസാരിച്ചു.

താനൂര്‍: ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ താനൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് ഐക്യജനാധിപത്യ മുന്നണി താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണയും ജനകീയ സദസും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കുട്ടി അഹമ്മദ് കുട്ടി. ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ്. നേതാക്കളായ കെ.എന്‍ മുത്തുക്കോയ തങ്ങള്‍, വൈ.പി. ലത്തീഫ്, പി. വാസുദേവന്‍, എം.പി. അഷറഫ്, കോട്ടില്‍ അബ്ദുറഹിമാന്‍, സി.കെ.എം. ബാപ്പു ഹാജി, നൂഹ് കരിങ്കപ്പാറ, പി. ഇസ്മായില്‍ പത്തമ്പാട്, ഷാജി പച്ചേരി, എന്‍. കുഞ്ഞാലി, ടി.പി.എം. അബ്ദുല്‍ കരീം, കെ. സലാം, റഷീദ് മോര്യ, പി. എസ്. ഹമീദ് ഹാജി, ഹനീഫ പാലാട്ട്, കെ.എം. നൗഫല്‍, ഇ.പി. കുഞ്ഞാവ, ഹനീഫ മാടമ്പാട്ട് എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  a few seconds ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  41 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago