HOME
DETAILS

വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ കൂട്ടായ ശ്രമം വേണം: മന്ത്രി കടന്നപ്പള്ളി

  
backup
June 16 2017 | 21:06 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d-2

 

കക്കട്ടില്‍:പൊതു വിദ്യാലയങ്ങളെ മികവുറ്റതാക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വിജയിപ്പിക്കാന്‍ പൊതു ജനങ്ങളുടെ കൂട്ടായശ്രമം അനിവാര്യമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
നരിപ്പറ്റ ആര്‍.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ നാരായണി മെംബര്‍മാരായ ടി.പി പവിത്രന്‍, പ്രഭാകരന്‍ തോട്ടുകര, പാലോല്‍ ഹമീദ്, ടി.പി.എം തങ്ങള്‍, ചാത്തു മാസ്റ്റര്‍, ടി.പി വിശ്വനാഥന്‍, വി. നാണു, മോഹന്‍ദാസ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ കോച്ച്: ചെന്നൈയിൽ പരീക്ഷണ ഓട്ടം പൂർത്തിയായി

National
  •  2 months ago
No Image

ഗോവിന്ദചാമിയുടെ ജയിൽചാട്ടം: ഒന്നര മാസത്തെ ആസൂത്രണം, ലക്ഷ്യം ഗുരുവായൂരിൽ മോഷണം

Kerala
  •  2 months ago
No Image

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു: സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ശവസംസ്കാര പ്രാർത്ഥനകൾ നടത്തുന്നത് ഒഴിവാക്കണം; നിർദേശവുമായി യുഎഇ

uae
  •  2 months ago
No Image

​ഗോവിന്ദചാമിയുടെ ജയിൽചാട്ടം: 'ബ്ലേഡ് കൊടുത്തത് ജയിലിലുള്ള ആൾ, ആസൂത്രിത രക്ഷപ്പെടലിന് സഹായമുണ്ടായെന്ന് വെളിപ്പെടുത്തൽ

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കും: വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ 

Kerala
  •  2 months ago
No Image

കോഴിക്കറിയും ചൈനീസ് വിഭവങ്ങളും ആവശ്യത്തിന് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവ് അറസ്റ്റിൽ

National
  •  2 months ago
No Image

ഫറോക്ക് പുതിയ പാലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് കൊണ്ടോട്ടി സ്വദേശി മരിച്ചു.

Kerala
  •  2 months ago
No Image

ഗോവിന്ദചാമി ജയിൽ ചാടിയ സംഭവം: കേരളത്തിലെ ജയിലുകൾ നിയന്ത്രിക്കുന്നത് സിപിഎം സ്പോൺസർ ചെയ്യുന്ന മാഫിയകൾ; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

Kerala
  •  2 months ago
No Image

ഭർത്താവിനെ വൈദ്യുതാഘാതമേൽപ്പിച്ച് കൊന്ന ഭാര്യയും കാമുകനും അറസ്റ്റിൽ

National
  •  2 months ago