HOME
DETAILS

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സി.പി.എം ഫ്രാക്ഷനുണ്ട്: അവരുടെ അജണ്ടയാണ് പ്രസംഗം വിവാദമാക്കിയതിനു പിന്നിലെന്ന് ശ്രീധരന്‍പിള്ള

  
backup
November 05, 2018 | 10:48 AM

6584984564568764645

പത്തനംതിട്ട: വിവാദ പ്രസംഗം നടത്തി പെട്ടതോടെ മാധ്യമപ്രവര്‍ത്തകരില്‍ കുറ്റംചാര്‍ത്തി ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ശബ്ദരേഖ പുറത്തുവിട്ടത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തോടുള്ള ദ്രോഹമാണെന്ന് അദ്ദേഹം പറഞ്ഞു. 

യുവമോര്‍ച്ച യോഗത്തില്‍ രഹസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത് ബി.ജെ.പിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലൈവായി പുറത്തുവിട്ടിരുന്നു. അതാണ് ഇപ്പോഴെന്തോ വലിയ കാര്യം കണ്ടുപിടിച്ചെന്ന മട്ടില്‍ പ്രചരിക്കുന്നത്. ഇതില്‍ ഗൂഢാലോനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സി.പി.എം ഫ്രാക്ഷന്‍ ഉണ്ട്. മാധ്യമസ്ഥാപനങ്ങള്‍ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.

പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാന്‍ നടത്തിയ പ്രസംഗമാണിത്. അതില്‍ അപാകതയൊന്നുമില്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. സുവര്‍ണാവസരം എന്നു താന്‍ പ്രയോഗിച്ചത് ജനസേവനത്തിനുള്ള സുവര്‍ണാവസരമാണെന്ന തരത്തിലാണ്.

പാര്‍ട്ടി വ്യത്യാസങ്ങളില്ലാതെ നേതാക്കള്‍ നിയമോപദേശത്തിന് തന്നെ സമീപിച്ചിരുന്നു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലും തന്റെ നിയമോപദേശം സ്വീകരിച്ചവരുണ്ടെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. അഭിഭാഷകന്‍ എന്ന നിലയിലാണ് ഇതെല്ലാം ചെയ്തത്. അതുകൊണ്ട് തന്ത്രിയ്ക്ക് നിയമോപദേശം നല്‍കിയതില്‍ തെറ്റൊന്നുമില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനങ്ങളുടെ കരുത്തും ഐക്യവുമാണ് രാജ്യത്തിന്റെ നട്ടെല്ല്; ഐക്യദാർഢ്യ ദിനത്തിൽ ഷെയ്ഖ് മുഹമ്മദ്

uae
  •  13 hours ago
No Image

ബഹ്‌റൈനിലെ തൊഴില്‍ നിയമങ്ങള്‍; പ്രവാസി തൊഴിലാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

bahrain
  •  13 hours ago
No Image

ബൈക്കിലെത്തി പെൺകുട്ടികളെ ആക്രമിക്കും; കൊച്ചിയിലെ 'റോഡ് റോമിയോകൾ' പിടിയിൽ

crime
  •  13 hours ago
No Image

സതീശൻ ഈഴവ വിരോധി; എന്നെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സതീശന് ഇഷ്ടപ്പെട്ടില്ല; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി

Kerala
  •  14 hours ago
No Image

സഹപ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്; ബഹ്‌റൈനില്‍ യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ

bahrain
  •  14 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾക്ക് 75 വർഷം തടവ് വൻതുക പിഴയും

crime
  •  14 hours ago
No Image

ബഹ്‌റൈനില്‍ പരസ്യം നിയന്ത്രിക്കുന്ന പുതിയ നിയമം; നിയമസഭയില്‍ വീണ്ടും വോട്ടെടുപ്പ്

bahrain
  •  14 hours ago
No Image

'പഠിക്കാൻ സൗകര്യമില്ല, നടക്കാൻ റോഡുമില്ല'; ഇടുക്കി മെഡിക്കൽ കോളേജിൽ വീണ്ടും വിദ്യാർത്ഥി സമരം

Kerala
  •  14 hours ago
No Image

ദുബൈയിൽ പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് 44 ലക്ഷം ദിർഹം കവർന്നു; പ്രതികൾ പിടിയിൽ

uae
  •  14 hours ago
No Image

തിരുവനന്തപുരത്ത് ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു; നിലത്ത് വീണ് പരുക്കേറ്റിരുന്നതായി ബന്ധുക്കളുടെ മൊഴി

Kerala
  •  14 hours ago