HOME
DETAILS
MAL
യുവതികള്‍ക്കായി പ്രത്യേക വ്രതാനുഷ്ഠാനം; ഹൈക്കോടതിയില്‍ ഹരജി
backup
November 05 2018 | 22:11 PM
കൊച്ചി: സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ക്ക് മലചവിട്ടാന്‍ പ്രത്യേക വ്രതാനുഷ്ഠാനങ്ങള്‍ക്ക് രൂപംനല്കാന് ശബരിമല തന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.
കോട്ടയം മേമുറി സ്വദേശി എം.കെ നാരായണന് പോറ്റിയാണ് ഹരജി സമര്‍പ്പിച്ചത്. സുപ്രിംകോടതി യുവതീപ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ അത് രാജ്യത്തെ നിയമമാണെന്നും ഹരജി യില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."