HOME
DETAILS

വര്‍ഗീയതയല്ല രാഷ്ട്രീയം: നീലലോഹിതദാസ്

  
backup
June 16, 2017 | 10:06 PM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%a4%e0%b4%af%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%82

 

 


തിരുവനന്തപുരം: നുണപ്രചരണങ്ങളിലൂടെ വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുകയും അവക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുള്ളത് സംഘ പരിവാര്‍ ശക്തികളാണെന്ന് ജനതാദള്‍ (എസ്) ദേശീയ ജനറല്‍ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് അഭിപ്രായപ്പെട്ടു.
ബാലരാമപുരം കല്‍പടി ഹാളില്‍ ജനതാദള്‍(എസ്) കോവളം നിയോജക മണ്ഡലം നേതൃപഠന ക്യാപ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂര്‍ക്കോണം ബാബു അധ്യക്ഷനായിരുന്നു.
ഡല്‍ഹിയിലെ എ.കെ.ജി.ഭവന്‍ കയ്യേറി സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ ബി.ജെ.പിക്കാര്‍ കയ്യേറ്റം ചെയ്ത ദിവസം കേരളം സന്ദര്‍ശിച്ച ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അഡ്വാനിയ്‌ക്കെതിരേ ഒരു ചെറുവിരല്‍ പോലും നീട്ടാതെ അദേഹത്തിന് പൂര്‍ണസംരക്ഷണം നല്‍കിയത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രത്യേകത കൊണ്ടാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കൊല്ലങ്കോട് രവീന്ദ്രന്‍ നായര്‍,അഡ്വ.എം.സൈഫുദ്ദീന്‍,ദേശീയ നിര്‍വാഹക സമിതി അംഗം ജമീല പ്രകാശം എക്‌സ്.എം.എല്‍.എ,കിസാന്‍ ജനത ജില്ല പ്രസിഡന്റ് ബാലരാമപുരം രാജു, വി.സുധാകരന്‍,കോളിയൂര്‍ സുരേഷ്,ടി.ഡി.ശശികുമാര്‍,വിഴിഞ്ഞം അരുള്‍ദാസ്,ബാലരാമപുരം സുബ്ബയ്യന്‍,കോട്ടുകാല്‍കോണം മണി,രജു രവീന്ദ്രന്‍,കട്ടച്ചല്‍കുഴി ഷാജി,പാറക്കുഴി രവീന്ദ്രന്‍,ആലുവിള ഷാജി,വി.ഗിരിജ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  a day ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  a day ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  a day ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  a day ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  a day ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  a day ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  a day ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  a day ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  a day ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  a day ago