HOME
DETAILS

ഡോക്ടര്‍മാരില്ല: ജനം ദുരിതത്തില്‍

  
backup
June 17 2017 | 18:06 PM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%a6%e0%b5%81%e0%b4%b0-2

ഗൂഡല്ലൂര്‍: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ഗൂഡല്ലൂര്‍ താലൂക്കിലെ മസിനഗുഡിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ക്ക് ദുരിതമാകുന്നു. 

പഞ്ചായത്തിലെ ആനക്കട്ടി, സിഗൂര്‍, മാവനള്ള, വാഴത്തോട്ടം, പൊക്കാപുരം, മായാര്‍ തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങള്‍ ചികിത്സക്കായി മസിനഗുഡി പ്രഥമികാരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.
മൂന്ന് ഡോക്ടര്‍മാരും പത്ത് ജീവനക്കാരുമാണ് ഇവിടെയുണ്ടായിരുന്നത്.
ഇതില്‍ രണ്ട് ഡോക്ടര്‍മാര്‍ സ്ഥലംമാറി പോകുകയും ഒരാള്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തതോടെയാണ് രോഗികള്‍ വലഞ്ഞത്. കാലവര്‍ഷം ആരംഭിച്ചതോടെ പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്ന സാഹചര്യത്തിലാണ് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തത്.
സാധാരണക്കാര്‍ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ അടിയന്തരമായി ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  10 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  12 hours ago