HOME
DETAILS
MAL
അനുസ്മരണ യോഗം സംഘടിപ്പിച്ചു
backup
August 04 2016 | 21:08 PM
നെയ്യാറ്റിന്‍കര: ഗാന്ധിമിത്രമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ എഴുത്തുകാരി മഹാശ്വേതാദേവിയെ അനുസ്മരിച്ചു. പത്മശ്രീ പി.ഗോപിനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. എം.വേണുഗോപാലന്‍തമ്പി അധ്യക്ഷനായി.അഡ്വ. ബി.ജയചന്ദ്രന്‍നായര്‍ , ഇലിപ്പോട്ടുകോണം വിജയന്‍ , എം.രാജ്‌മോഹന്‍ , മരുതത്തൂര്‍ ബിനു , മണലൂര്‍ ശിവപ്രസാദ് , പുന്നാവൂര്‍ അ ശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."