ADVERTISEMENT
HOME
DETAILS
MAL
കേന്ദ്രസര്‍ക്കാരുമായുള്ള തര്‍ക്കം; ആരോഗ്യത്തെപ്പോലും ബാധിച്ചു, ആര്.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത്ത് പാട്ടേല്‍ 19ന് രാജിവച്ചേക്കും
ADVERTISEMENT
backup
November 07 2018 | 13:11 PM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ, ആര്.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ഉര്‍ജിത്ത് പാട്ടേല്‍ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 19ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ രാജി പ്രഖ്യാപിക്കുമെന്നാണ് സാമ്പത്തിക പ്രസിദ്ധീകരണമായ മണിലൈഫിന്റെ റിപ്പോര്‍ട്ട്.
ആര്.ബി.ഐയുടെ സ്വയംഭരണാധികാരത്തെച്ചൊല്ലി തര്‍ക്കം രൂപപ്പെട്ടിട്ട് മൂന്നാഴ്ക്കാലമായി. അതിനിടയിലാണ്, കരുതല്‍ ധനത്തില്‍ 3.6 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതും ആര്.ബി.ഐ നിരസിച്ചതും.
കേന്ദ്ര സര്‍ക്കാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഉര്‍ജിത്ത് പാട്ടേല്‍ ക്ഷീണിതനായതായും ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
തായ്ലന്ഡില് നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി
National
• 26 minutes agoഅഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Kerala
• 38 minutes agoമദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്
Kerala
• 42 minutes agoഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്
uae
• an hour agoകുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ് ഹൈദർ അലി തങ്ങൾ മദ്രസ്സ
oman
• an hour agoലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍
Kerala
• an hour agoതമിഴ്നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന് കുറ്റം സമ്മതിച്ചു
Kerala
• an hour agoകുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
Kerala
• 2 hours agoഅബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു
uae
• 2 hours agoപട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം
Kerala
• 2 hours agoADVERTISEMENT