HOME
DETAILS
MAL
അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികള്‍
backup
June 18 2017 | 02:06 AM
ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പഠനമാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അടിച്ചേല്‍പ്പിച്ച ഭരണകൂട ഭീകരതയെക്കുറിച്ചുള്ള അന്വേഷണവും ഓര്‍മപ്പെടുത്തലുകളും ഈ പുസ്തകം പങ്കുവയ്ക്കുന്നു. പിണറായി വിജയന്‍, കെ. കരുണാകരന്‍, എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍, ടി.വി ഈച്ചരവാര്യര്‍, അരങ്ങില്‍ ശ്രീധരന്‍ തുടങ്ങിയവരുടെ പ്രതികരണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് ഈ പുസ്തകത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."